Tuesday, 1 November 2016

animals

Download App : http://www.wmmw.in/whatsbubble
Video : https://www.facebook.com/RatheeshRMenonOfficial/videos/1851093188443970/ഇവിടെ കേരളത്തിലെ ജനങ്ങൾ ഒരു ദിവസം മെനക്കെട്ടാൽ ഈ തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ പറ്റുമല്ലോ? അതിന് ജാതി-മത-രാഷട്രീയത്തിന് അപ്പുറം മനുഷ്യസ്നേഹികളായ മനുഷ്യർ ഒന്നിക്കണം' എന്നാൽ ഒരു മേനക ഗാന്ധിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. അങ്ങനെ ഒരു കാലം വിദൂരമല്ല.ദയവ് ചെയ്ത് ആ മേനകാ 'കാന്തി'ക്ക് റാബീസ് ഇൻജക്ഷൻ അത്യാവശ്യമായി എടുപ്പിക്കണം അവൾക്ക് Delhiൽ ഇരുന്നു പേ പിടിച്ച പോലെ ഇരുന്ന് പറഞ്ഞാൽ മതിയല്ലോ ഇവിടെ കുട്ടികളു പാവപ്പെട്ടവരും പട്ടി കടിയേറ്റ് മരിച്ച് വീഴുന്നു .
ദാ ഇന്ന് ആലപ്പുഴയിൽ ആയിരക്കണക്കിന താറാവിൻ കൂട്ടങ്ങളെ കൊന്ന് ഒട്ടക്കുന്നു അതിന് എതിരെ അവൾ ഒന്നും മിണ്ടുന്നത് കാണന്നില്ലല്ലേ
ഇവൾ എന്താ നായ്ക്ക് ഉണ്ടായാവൾ ആണോ? സംശയം ഉണ്ട്. കഷ്ടം സർക്കാർ ഇതിന് എല്ലാം കൂട്ട് നിൽക്കുന്നത് മനസ്സിലാവുന്നില്ല ഇവിടെ പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും ഇല്ലേ സർക്കാരെ????..
Download App : http://www.wmmw.in/whatsbubble Video : https://www.facebook.com/RatheeshRMenonOfficial/videos/1851093188443970/

No comments:

Post a Comment